തോരാത്ത മഴയും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും മൂലം ആളുകൾ മരിച്ചു വീഴുമ്പോഴും കോട്ടയം തിരുനക്കര മൈതാനത്ത് എൻടിസി എന്ന ബ്ലേഡ് കമ്പനിക്കാരന്റെ പാട്ടും കൂത്തും ആട്ടവും ആഘോഷവും; രൂക്ഷ വിമർശനവുമായി നാട്ടുകാരും വ്യാപാരികളും