കോട്ടയം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കപിക്കാട് അഷ്ടമിരോഹിണി മഹോത്സവം. കപിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി ആഘോഷവും ശോഭായാത്രയും 2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച ആഘോഷിക്കുന്നു.
രാവിലെ 5.00 ന് നിർമ്മാല്യ ദർശനം 6.00 ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ
6.30 മുതൽ ശ്രീമദ് ഭാഗവത പാരായണം, ഉച്ചയ്ക്ക് 1.00 ന് പിറന്നാൾ സദ്യ.
വൈകുന്നേരം 4. 30 ന് മധുരവേലി വലമ്പിരിക്കോടം ശ്രീരക്തേശ്വരി ക്ഷേത്രത്തിൽ നിന്നും ശോഭാ യാത്ര
6.00 ന് ഉറിയടി, എൻഡോവ്മെൻ്റ് വിതരണം.
7.30 മുതൽ കൈഷോരി നാട്യകലാ തരംഗ് ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന നൃത്തഭക്തിലയം നടക്കും.






