ഇ​​രു​​പ​​ത്തി​​നാ​​ലാ​​മ​​ത് റ​​വ​​ന്യു ജി​​ല്ലാ സ്‌​​കൂ​​ള്‍ കാ​​യി​​ക മേ​​ളയ്ക്ക് ഇന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളിയിൽ തുടക്കം;സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് വി​​ട്ട് ഇ​​ത്ത​​വ​​ണ കോ​​ള​​ജ് മൈ​​താ​​ന​​ത്തെ മ​​ണ്‍ ട്രാ​​ക്കി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ള്‍;2,500 ഓ​​ളം കാ​​യി​​കതാ​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ക്കും