കോട്ടയം : സ്വർണവില ഇന്ന്(26/09/26) കുത്തനെ താഴേക്ക്. ഗ്രാമിന് 140 രൂപയുടെ ഇടിവ്. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില : 13,995 രൂപ
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില : 1,11,960 രൂപ
11,500 രൂപയ്ക്കാണ് 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.






