ഈരാറ്റുപേട്ട കാരയ്ക്കാട് ഒന്നാം മൈൽ കരീം സാഹിബ്‌ റോഡ് അടിയന്തിരമായി റീ ടാറിംഗ് നടത്തണം; റോഡ് ഉപരോധിച്ച് എസ്.ഡി.പി.ഐ; മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് കാരയ്ക്കാട് ഉദ്ഘാടനം നിർവഹിച്ചു