ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് ശോചനീയാവസ്ഥ: നാളെ (20/11/2026) വൈകുന്നേരം 4 ന് ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം എസ്ഡിപിഐ സായാഹ്ന ധർണ്ണ നടത്തും, എസ്.ഡി.പി.ഐ. കോട്ടയം ജില്ലാ പ്രസിഡൻ്റ് യു. നവാസ് ധർണ്ണ ഉദ്ഘാടനം ചെയ്യും