മലയോര മേഖലയിൽ ഉണ്ടായ പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ട ഈരാറ്റുപേട്ട മേഖലയിലെ വ്യാപാരികൾക്ക് സാമ്പത്തിക സഹായ പാക്കേജ് സർക്കാർ തയ്യാറാക്കണം; എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡൻ്റ് സി.പി. അബ്ദുലത്തീഫ്