റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മതിലിന്റെ ഒരു ഭാഗം പൊളിച്ചതിലുള്ള വൈരാഗ്യം; രാഷ്ട്രീയ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയതായി ആരോപണം, തനിക്കെതിരെ പാലാ പോലീസ് രജിസ്റ്റർ ചെയ്തത് വ്യാജകേസാണെന്ന് സജി മഞ്ഞക്കടമ്പിൽ