ആടിയ ശിഷ്ടം നെയ്യ് ക്രമക്കേട്; ദേവസ്വം ബോർഡിന് നഷ്ടം വന്ന രീതി സംബന്ധിച്ച്‌ വ്യക്തത ഇല്ല; ഉദ്യോഗസ്ഥരുടെ പ്രവർത്തി ഗുരുതര സ്വഭാവത്തിലുള്ളത്; 17.14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിജിലൻസ് റിപ്പോർട്ട്‌