മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി പകരം ഗുണനിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചതിനെപ്പറ്റി ദേവസ്വം ബോർഡ് മുൻ ഭരണസമിതിക്ക് അറിവുണ്ടാ യിരുന്നെങ്കിലും അന്വേഷണമോ തുടർനടപടികളോ സ്വീകരിച്ചില്ല: ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്