ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ കെഎസ്‌ആര്‍ടിസിയുടെ പദ്ധതി; കെഎസ്‌ആര്‍ടിസി ബുക്ക് ചെയ്യുന്നവരുടെ തൊട്ടടുത്ത ക്ഷേത്രത്തില്‍ നിന്ന് പമ്പയിലേക്ക് ആയിരിക്കും സര്‍വീസ്