ശബരിമല ദർശനത്തിനൊരുങ്ങുന്ന അയ്യപ്പഭക്തർക്ക് വിലക്കയറ്റം വെല്ലുവിളിയാകുന്നു; ഇരുമുടിക്കെട്ട് നിറയ്ക്കാൻ ഇരട്ടിത്തുക ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഭക്തർ.