നിലവിലുള്ള പാരിസ്ഥിതിക, മലിനീകരണ പ്രശ്‌നങ്ങൾ നേരിൽ വിലയിരുത്തുന്നതിനായി നിയമസഭാ സമിതി ഇന്ന് എരുമേലി വലിയതോട് സന്ദർശിക്കും; തുടർന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേരും