ശബരിമലയിൽ ദർശനത്തിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻകുറവ്;ഇന്നലെ എത്തിയത് 37,000 പേർ;ഒന്നര ലക്ഷത്തിലധികം തീർത്ഥാടകരുടെ കുറവാണ് മൂന്നു ദിവസത്തിനുള്ളിൽ സന്നിധാനത്ത് ഉണ്ടായത്