പാലാ മേഖലയില്‍ ദിശാസൂചികകളുടെ അവ്യക്‌തത ശബരിമല തീര്‍ത്ഥാടകരെ വഴി തെറ്റിക്കുന്നു; ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളഭാഷയും വഴികളും കൃത്യമായി അറിയാതെ എത്തുന്ന അയ്യപ്പ ഭക്‌തര്‍ ആശയക്കുഴപ്പത്തിൽ