ശബരിമല തീർഥാടനപാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ നടുവൊടിക്കും യാത്ര;ഒരുകിലോമീറ്ററോളം ദൂരത്തിൽ ചെറുതും വലുതുമായ പത്തിലധികം കുഴികളാണ് രൂപപ്പെട്ടത്