റബ്ബർ ബോർഡിന്റെ കോട്ടയം ആസ്ഥാനത്ത്‌ വർണ്ണാഭമായ ഓണാഘോഷം; റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു