റബര്‍ ബോര്‍ഡിന്റെ നേതൃത്വത്തിൽ കേരളത്തിലെ ടാപ്പര്‍മാരുമായി 'മുഖാമുഖം' ഇന്ന് (സെപ്റ്റംബർ 29ന്)കോട്ടയത്ത് നടക്കും;ടാപ്പര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും;റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും