'ഉമ്മാ' 'എന്നെ മനസ്സിലായോ; ഇങ്ങളെ മകന്‍റെ സുഹൃത്താണെന്ന് പറഞ്ഞ് വയോധികയെ കബളിപ്പിച്ചു;മുക്കാല്‍ പവന്‍റെ സ്വര്‍ണ്ണക്കമ്മല്‍ കവര്‍ന്നു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്