കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള:89 പോയിന്റുമായി കാഞ്ഞിരപ്പള്ളി ഉപജില്ല ബഹുദൂരം മുന്നില്‍:സ്‌കൂള്‍ തലത്തില്‍ 51 പോയിന്റുമായി കോരുത്തോട് സി.കെ.എം.എച്ച്‌.എസ്.എസാണ് ഒന്നാംസ്ഥാനത്ത്.