രഞ്ജി ട്രോഫി; ഒഡിഷയ്‌ക്കെതിരെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പാക്കി കേരളം;വൈശാഖ് ചന്ദ്രന് നാലു വിക്കറ്റ്;50 റണ്‍സെടുത്ത ക്യാപ്റ്റൻ സൗരഭ് സേനാപതിയും 34 റണ്‍സെടുത്ത രാജേഷ് ധുപറും ഒഡിഷക്കായി തിളങ്ങി