'എസ്‌.ഐ.ആർ പ്രക്രിയയും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാക്കി മാറ്റുന്നു': റാവുത്തർ ഫെഡറേഷൻ കോട്ടയം ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.സി. ഷാജി