പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു;പുറത്തുപറഞ്ഞാൽ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോക്സോ കേസ് പ്രതിക്ക് മുപ്പത്തിയൊന്നരവർഷം കഠിന തടവിന് ശിക്ഷ വിധിച്ചു