'തമിഴ്‌നാട്ടുകാരുടെ ബസ് കണ്ടിട്ടുണ്ടോ? കണ്ടക്ടറും ഡ്രൈവറും ചേർന്ന് കഴുകി വൃത്തിയാക്കിയ ശേഷം മാലയിട്ട് ചന്ദനത്തിരി കത്തിച്ചാണ് സർവീസ് തുടങ്ങുന്നത്:നമ്മുടെ കെ.എസ്.ആർ.ടി.സി ബസില്‍ ഏതെങ്കിലും ഒരു കണ്ടക്ടറോ ഡ്രൈവറോ ഒരു തുള്ളി വെള്ളമൊഴിച്ച്‌ കഴുകുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?' ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെ പരസ്യമായി ചോദ്യം ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.