പൂഞ്ഞാർ, ഈരാറ്റുപേട്ട ഭാഗങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കും; അടിയന്തര ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കും: ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി