കോട്ടയത്ത് തീക്കോയിക്ക് സമീപം മംഗളഗിരിയിൽ ഉരുൾപൊട്ടൽ; നിരവധി വീടുകൾക്ക് കേടുപാടുകൾ; ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ഈരാറ്റുപേട്ട, പാലാ, തീക്കായി മേഖലകളിൽ കനത്ത മഴ പെയ്തതിനാൽ കോട്ടയം പടിഞ്ഞാറൻ മേഖല, താഴത്തങ്ങാടി, കുമ്മനം തിരുവാർപ്പ്, കുമരകം മേഖലകൾ വെള്ളത്തിൽ മുങ്ങാൻ സാധ്യത; മണിമലയാറും, മീനച്ചിലാറും കര കവിഞ്ഞു; ജനങ്ങൾ ജാഗ്രത പലിക്കണമെന്ന് ജില്ലാ കളക്ടർ