കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏറ്റുമാനൂർ-കോട്ടയം സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് -ഗേറ്റ് നമ്പർ 31 (അടിച്ചിറ ഗേറ്റ് ) സെപ്റ്റംബർ 27ന് (ഞായർ) വൈകുന്നേരം ആറുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.