സ്പാ ജീവനക്കാരി ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് മരിച്ച സംഭവം; മരണത്തില്‍ ദുരൂഹത?, അഞ്ച് യുവാക്കളോടൊപ്പം ഹൗസ് ബോട്ടില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു