ചെന്നിത്തലയും, സതീശനും എൻ്റെ വലം കൈയ്യാണ്..! ഇരുവരുടേയും ഒപ്പമുള്ള ഫോട്ടോകൾ കാണിച്ച് വൻകിടക്കാരെ വിരട്ടിയും, സഹായം വാഗ്ദാനം ചെയ്തും കോട്ടയം ജില്ലയിൽ വ്യാപകമായി പണം തട്ടുന്നു; പ്രിയദർശിനി യാത്രയും തൂഫാനും ഇറക്കി കളം പിടിച്ച യുഡിഎഫ് സർക്കാരിൻ്റെ അന്തകനാകുമോ ചങ്ങനാശേരിയിൽ "മാമ" എന്ന വട്ടപ്പേരിലറിയപ്പെടുന്ന നേതാവ് ..!