‘പൊതിച്ചോറ് കഴിച്ചവരെല്ലാം കൊടുത്തവർക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണില്ലായിരുന്നു’; ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണ നിയന്ത്രണത്തിൽ സർക്കാരിനെതിരെ കെ. സുരേന്ദ്രൻ