​കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം; ജൂലൈ 27  വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം: കൂടുതൽ വിവരങ്ങൾക്ക് 9495778750 എന്ന നമ്പറിൽ ബന്ധപ്പെടുക