കേരള പോലീസ് അസോസിയേഷനിലെ അഴിച്ചുപണി; വർഷങ്ങളായി നിലനിന്നിരുന്ന സിപിഎം അനുഭാവ സംഘടനകളുടെ എകാധിപത്യത്തിനും സ്വാധീനത്തിനും കനത്ത തിരിച്ചടി, സിപിഎം സ്വാധീനം തകര്‍ത്തത് അജിത് കുമാറിന്റെ ഫോര്‍മുല, പോലീസ് സംഘടനകളുടെ ഘടന രണ്ടായി ചുരുങ്ങുമ്പോൾ സേനാംഗങ്ങള്‍ക്കിടയിലെ സംഘടനാ തര്‍ക്കങ്ങള്‍ക്കും വിരാമം