ഇടവട്ടം മുല്ലക്കേരി ഇല്ലത്തെ മോഷണ കേസ്; തൊണ്ടിമുതല്‍ പോലീസ് കണ്ടെത്തി, തലയോലപ്പറമ്പ് പോലീസിന്റെ നേതൃത്വത്തില്‍ ആക്രിക്കടകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മോഷണ വസ്തുകള്‍ കണ്ടെടുത്തത്