പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ തോല്‍വിയെ കുറിച്ച്‌ കേന്ദ്ര കമ്മിറ്റി കൃത്യമായി പറഞ്ഞിട്ടുണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ജയരാജൻ: തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ പാർട്ടിയുടെ ധാരണയ്ക്ക് അനുസരിച്ച്‌ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ജയരാജൻ വ്യക്തമാക്കി.