ജീവൻ പണയം വെച്ച്‌ മറ്റൊരാളെ രക്ഷിച്ച കല്ലിയൂർ സ്വദേശി രാജേഷിന്റെ കുടുംബത്തോട് സാമാന്യ മനുഷ്യത്വമെങ്കിലും കാണിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നത് ഞെട്ടിക്കുന്നതാണന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.