ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ വെള്ളം കയറി: ആദ്യമായിട്ടാണ് ഇത്രയും വെള്ളം കയറുന്നതെന്ന് പിസി ജോര്‍ജ് :ഭാര്യയുടെ തുണിക്കടയില്‍ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.