ക്ഷുദ്രജീവി ശല്യത്തിന് ശാശ്വത പരിഹാരവുമായി പാമ്പാടി ഗ്രാമപഞ്ചായത്ത്;പാമ്പ്, നായ പിടികൂടുന്ന വോളന്റിയർമാർക്ക് പരിശീലനം നൽകും; മാടപള്ളിയിലെ എ. ബി. സി സെന്ററിൽ അംഗത്വം എടുക്കുവാൻ 4 ലക്ഷം രൂപ വകയിരുത്തി