കോട്ടയം: പള്ളം വൈ.എം.സി.എ ഒരു വർഷം നീളുന്ന റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റീസ് കുര്യൻ ജോസഫ് നിർവ്വഹിച്ചു.
പള്ളം വൈ എം സി എ. പ്രസിഡന്റ് ജോർജ്ജ് മാത്യു, റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, റീജണൽ സെക്രട്ടറി പ്രിൻസിലി വിപിൻ, പള്ളം വൈ എം സി ഏ സെക്രട്ടറി സജീ എം. നൈനാൻ, ജൂബിലിയാഘോഷ കമ്മറ്റി കൺവീനർ ഇട്ടിക്കുഞ്ഞ് ഏബ്രഹാം, തോമസ് ജോർജ് എന്നിവർ പങ്കെടുത്തു.






