പാലായിൽ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ മുന്നണി: ചെയർപേഴ്സൺ രെഞ്ഞെടുപ്പ് ആഗസ്റ്റ് 19 - ന്: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വതന്ത്ര അംഗമായ മായ രാഹുല്‍ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത