പാലാ നഗരസഭാ ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് മായാ രാഹുലിന് സാധ്യതയേറി:അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച 17 പേരും ഒരു കൂട്ടായ്മയായി മുന്നോട്ട് പോകാനാണ് നീക്കം.