വൈക്കത്ത് നിന്ന് പാലാക്കരി അക്വാ ടൂറിസം കേന്ദ്രത്തിലേക്ക് സോളാർ ബോട്ട് സർവീസ് നാളെ മുതൽ; സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും; ആദ്യ ടിക്കറ്റ് വിതരണ ഉദ്ഘാടനം അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എംപി നിർവഹിക്കും