പാലാ: മഹാത്മാഗാന്ധി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന സഹവാസ ക്യാമ്പ് SPARK' 26 ആരംഭിച്ചു.
പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം ചെയ്തു.
പി. ടി. എ പ്രസിഡണ്ട് രാജേഷ് ബി യുടെ അധ്യക്ഷത വഹിച്ചു.
പാലാ മുനിസിപ്പാലിറ്റി കൗൺസിലർ ബിജി ജോജോ, സ്കൂൾ ഹെഡ്മിസ്ട്രസ് സെമന്ത ജെ ഫിലോമിൻ, പി. ടി. എഎക്സിക്യൂട്ടീവ് അംഗം
ജയചന്ദ്രൻ ആർ, സ്റ്റുഡൻ്റ് ലീഡർ മാസ്റ്റർ ഗൗതം പ്രകാശ്, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം കോർഡിനേറ്റർ റീനു എം. ജോയി എന്നിവർ പ്രസംഗിച്ചു.






