പാലാ: പൊൻകുന്നം റോഡിൽ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു.
സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്.
ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം.
പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പൈക പച്ചാത്തോട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
ആലപ്പുഴ കാവാലം സ്വദേശികളാണെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.
മൃതദ്ദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ






