പ്രഥമ ബിച്ചുതിരുമല പുരസ്കാരം പ്രശസ്ത നടൻ പത്മശ്രീ മധുവിന്; ഒരു ലക്ഷത്തി ഒന്ന് രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം, നവംബർ 26ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ വെച്ച് പുരസ്കാരം സമർപ്പിക്കും