കോട്ടയം : കേരളപിറവിയോടനുബന്ധിപ്പ് ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ 'ഓക്സിജന്‍ ഡിജിറ്റല്‍ കേരളം-2026' ക്യാമ്പയിന് തുടക്കമായി. നവംബര്‍ 15 വരെ നടക്കുന്ന ബ്രഹ്മാണ്ഡ സെയിലില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസുകളും ഏറ്റവും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം.
തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പണം ഓക്സിജന്‍ തിരികെ നല്കുന്ന ക്യാഷ്ബാക്ക് ഓഫറും ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ കൈയ്യില്‍ പണം ഇല്ലെങ്കിലും ആഗ്രഹിച്ച സാധനങ്ങള്‍ വാങ്ങാനുള്ള പ്രത്യേക ഇഎംഐ സൗകര്യ ഓക്സിജന്‍ ഷോറൂമുകളിലുണ്ട്.
ഒഎല്‍ഇഡി ടിവികള്‍ 15,000 രൂപ വരെയും റഫ്രജിറേറ്റര്‍ 10,000 രൂപ വരെയും വാഷിംഗ് മെഷീന് 8000 രൂപ വരെയും ലാപ്ടോപ്പുകള് 7000 രൂപ വരെയും പ്രിന്ററുകള്‍ 1500 രൂപ വരെ ഓക്സിജന്‍ പ്രത്യേകമായി നല്കുന്ന ക്യാഷ് ബാക്ക് ഓഫറില്‍ സ്വന്തമാക്കാം.
9990 രൂപ മുതല്‍ മൊബൈല്‍ ഫോണുകളും 13990 രൂപ മുതല്‍ 5ജി ഫോണുകളും ബ്രഹ്മാണ്ഡ സെയിലിലുണ്ട്. ഐഫോണ്‍-15ന് 59900 രൂപയ്ക്ക് ലഭിക്കും. ലാപ്ടോപ്പുകള് വാങ്ങുമ്പോള്‍ ബ്ലൂടൂത്ത് മാസ്, ഡിജിറ്റല്‍ റൈറ്റിംഗ് പാഡ്, ക്ലീനിംഗ് കിറ്റ്, യുഎസ്ബി ഹബ്, മൗസ് പാഡ്, ലാപ്ടോപ്പ് സ്റ്റാന്‍ഡ് തുടങ്ങിയവ സൗജന്യമായി ലഭിക്കും. അഞ്ച് ലിറ്റര്‍ എയര്‍ഫ്രയര്‍ 3990 രൂപയ്ക്കും 3 ജാര് 600 വാട്ട് മിക്സര്‍ ഗ്രൈന്‍ഡര്‍ 1890 രൂപയ്ക്കും മൈക്രോവേവ് ഓവന് 5990 രൂപയ്ക്കും സ്വന്തമാക്കാം.
ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ക്ക് വന്വിലക്കുറവാണുള്ളത്. ഗാഡ്ജെറ്റുകളുടെ വലിയ ശേഖരവും ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. പ്രിന്ററുകള്‍ 11,990 രൂപ മുതലും ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററികള്‍ 15999 രൂപ മുതലും ലഭ്യമാണ്. മുന്‍നിര ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകളും, ഇഎംഐയിലൂടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഇഎംഐ തിരികെ നല്കുന്ന സ്കീമുകളും ഓക്സിജന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.






