വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലും ഡൽഹി വല്ലഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി അലർജി ആൻഡ് ക്ലിനിക്കൽ എക്സലൻസ് പ്രോഗ്രാം സംഘടിപ്പിച്ചു; ഡൽഹി വല്ലഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ഡോ. രാജ്കുമാർ ഉദ്ഘാടനം ചെയ്തു