ഓക്‌സിജനില്‍ നിന്നും ഐഫോണ്‍ ഡ്യൂവോ സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍;ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ് ഐഫോണ്‍ ഡ്യുവോ ദുൽഖറിന് സമ്മാനിച്ചു; ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കൾക്കായി ഐഫോണ്‍ ഡ്യൂവോയുടെ വൻ ശേഖരം ഒരുക്കിയിട്ടുണ്ട്