ഈ വർഷത്തെ കോട്ടയം ജില്ലാതല ഓണാഘോഷപരിപാടികൾ 24 മുതൽ 28 വരെ നടക്കും;ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി.) നഗരസഭയും സംയുക്തമായാണ് ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്