ഓണം ഉഷാറാക്കാൻ കോട്ടയത്തെ മലയോര മേഖലയിൽ വ്യാജവാറ്റ് വ്യാപകം;വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്;കോരുത്തോട്, പെരുവന്താനം, കൂട്ടിക്കൽ, മുണ്ടക്കയം അടക്കമുള്ള പഞ്ചായത്തുകളിലാണ് വ്യാജമദ്യ നിർമ്മാണം കൂടുതൽ; വില കേട്ടാൽ ഞെട്ടും;ഒരു ലിറ്റർ വാറ്റിന് 1500 മുതൽ 2000 രൂപ വരെ