നല്ല തൂശനിലയിൽ ഓണസദ്യ കഴിക്കണമെങ്കിൽ ഇത്തവണ കൈ പൊളളും;ഇല ഒന്നിന് 10 രൂപ; വിനയായത് മഴക്കെടുതിയിൽ വാഴകൾ കൂട്ടത്തോടെ നശിച്ചത്